ചെങ്ങന്നൂർ: ഗവ : ഐടിഐ ചെങ്ങന്നൂരിൽ 2025 അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. 30/09/25 തീയതിക്കു മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകൾ , ടിസി , ആധാർ,ഫീസ് ,4ഫോട്ടോ എന്നിവയുമായി വന്നു നേരിട്ട് അപേക്ഷ നൽകി അഡ്മിഷൻ എടുക്കാവുന്നതാണ് . ......
ചെങ്ങന്നൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൻസ് അസോസിയേഷൻ കേരള (ഫോസ്കാക്ക് ) യുടെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം തുടങ്ങി.
ചെങ്ങന്നൂർ നഗരസഭയിൽ
പുത്തൻകാവിൽ വാങ്ങിയ ഭൂമിയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ റിട്ട ഐപിഎസ് ശിലാസ്ഥാപനം നടത്തി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കൗൺസിലർ ഓമന വർഗീസ്, സംഘടനയുടെ വർക്കിംഗ് പ്രസിഡൻറ് അരവിന്ദാക്ഷൻ നായർ , സെക്രട്ടറി ജനറൽ ലതാംഗൻ, ട്രഷറാർ വാസുദേവമേനോൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഈപ്പൻ ചെറിയാൻ, കൺവീനർ സ്റ്റീഫൻ ജോർജ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മാത്യു കല്ലുങ്കത്തറ, കൺവീനർ പ്രൊഫ. ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് ബഡ്സ് സ്കൂളിൽ
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം നടത്തി.
ഓരോരുത്തർക്കും ഫലകവും വിലപ്പെട്ട സമ്മാനവും നൽകി.
ലയൺസ് ഇന്ററർനാഷണൽ ഏരിയ ലീഡർ അഡ്വ. എ. ......
ചെങ്ങന്നൂർ: വലിയവീടൻസ് ടെക്സ്റ്റൈൽസ് ഉടമ തിട്ടമേൽ വലിയവീട്ടിൽ പരേതനായ തോമസ് സെബാസ്റ്റ്യൻ്റെ മകൻ സന്തോഷ് വലിയവീടൻ (59) അന്തരിച്ചു. ഭൗതികശരീരം ഞായറാഴ്ച (14) രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. ......
ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരം നടത്തി.
വടംവലിയോട് അനുബന്ധിച്ചു നടന്ന സംസ്കാരിക സമ്മേളനത്തിൽ
നിയോജക മണ്ഡലം പ്രസിഡണ്ട്
നിഥിൻ ഏ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു .
കെ.പി സി.സി സെക്രട്ടറി അഡ്വ.
എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് വിജയികൾക്ക് സമ്മാനദാനം നൽകി. ......
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് നിലവിലെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ......
ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് റെഡ് വാളണ്ടിയർ പരേഡും പൊതുസമ്മേളനത്തോടും കൂടിയാണ് സമ്മേളനം അവസാനിക്കുക.......
ചെങ്ങന്നൂർ: കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നതിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയൻ അറിയിച്ചു. 11.5 കോടി രൂപ ചിലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ സബ് വേയും കടമുറികളും ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി ബസ് സ്റ്റാൻഡിലെ
60 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു . ......
വെൺമണി: ഗ്രാമപഞ്ചായത്തിന്റെ അംഗനവാടി കുട്ടികളുടെ കലോത്സവമായ കളി ഊഞ്ഞാൽ വെൺമണി സെൻ്റ്
മേരിസ് പാരിഷ് ഹാളിൽ
നടത്തി.വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി സി സുനിമോൾ ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ......